LATEST
അത്ഭുത ഓർമ്മശക്തിയുമായി ഏഴുവയസ്സുകാരൻ ഐബെക്
തിരുവമ്പാടി : വെറും 45 സെക്കൻഡ്. അത്രയും സമയം മതി ഐബെക്കിന് മുഴുവൻ പീരിയോഡിക് ടേബിളും …
LATEST
തിരുവമ്പാടി : വെറും 45 സെക്കൻഡ്. അത്രയും സമയം മതി ഐബെക്കിന് മുഴുവൻ പീരിയോഡിക് ടേബിളും …
തിരുവമ്പാടി : വെറും 45 സെക്കൻഡ്. അത്രയും സമയം മതി ഐബെക്കിന് മുഴുവൻ പീരിയോഡിക് ടേബിളും മനഃപാഠമായി പറയാൻ. രണ്ടര മിനിറ്റിനുള്ളിൽ ലോകത്തിലെ 195 രാജ്യങ്ങളുടെ പേരുകളും അവയുടെ ദേശീയ പതാകകളും കൃത്യമായി തിരിച്ചറിയും. ഇന്ത്യയിലെ സംസ്ഥാനങ്ങളും തലസ്ഥാനങ്ങളും വിരൽത്തുമ്പിലെന്ന പോലെ ഓർത്തുപറയും. കേരളത്തിലെ മന്ത്രിമാരുടെ പേരുകളും അവർ കൈകാര്യം ചെയ്യുന്ന വകുപ്പുകളും ചോദിച്ചാൽ നിമിഷങ്ങൾക്കകം മറുപടിയെത്തും. കേൾക്കുമ്പോൾ അത്ഭുതം തോന്നുന്ന ഈ ഓർമ്മശക്തിയുടെ ഉടമയാണ് ഏഴുവയസ്സുകാരൻ ഐബെക് ബിൻ ഷാഹുൽ. മർകസ് നോളജ് സിറ്റിയി…
Read moreഎളേറ്റിൽ : എളേറ്റിൽ വട്ടോളി പൂനൂർ റോഡിൽ മരം മില്ലിന് സമീപം റോഡ് സൈഡിൽ വളർന്ന കഞ്ചാവ് ചെടി എക്സൈസ് സംഘം കണ്ടെത്തി. എളേറ്റിൽ വട്ടോളി ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെയാണ് റോഡരികിൽ തഴച്ചുവളർന്ന നിലയിൽ കഞ്ചാവ് ചെടി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. നേരത്തെ ബസ്ബിസ്റ്റാന്റിനടുത്തുള്ള ബിൽഡിംഗിന് മുകളിൽ നിന്നും കഞ്ചാവ് ചെടി കണ്ടെത്തിയിരുന്നു. ഏകദേശം അഞ്ചടിയോളം ഉയരമുള്ള ചെടിയാണ് കണ്ടെടുത്തത്. ലഹരിമരുന്ന് സംഘങ്ങൾ ബോധപൂർവം നട്ടുപിടിപ്പിച്ചതാണോ, അതോ വഴിപോക്കർ ഉപേക്ഷിച്ച കഞ്ചാവ് വിത്തിൽ നിന്ന് സ്വാഭാവികമായി മു…
Read moreതിരുവമ്പാടി : ഓണത്തിന്റെ ഐക്യവും പാരമ്പര്യവും ആഘോഷമാക്കി അൽഫോൻസ കോളേജിൽ ‘കൽഹാര’ എന്ന പേരിൽ വർണാഭമായ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും ജീവനക്കാരും പങ്കെടുത്ത ആഘോഷം ക്യാമ്പസിന് ഉത്സവഛായ പകർന്നു. കോളേജ് മാനേജർ ഫാ. ആന്റണി ജോർജ് കരിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. വിവിധ ഓണക്കളികളും മത്സരങ്ങളും അരങ്ങേറി. കുതിരപ്പുറത്തേറിയ മാവേലിയുടെ വരവും മാവേലി എഴുന്നള്ളത്തും ആഘോഷത്തിന് മാറ്റുകൂട്ടി. പൂക്കളങ്ങളും ഊഞ്ഞാലും ഒരുക്കിയ ക്യാമ്പസിൽ വിഭവസമൃദ്ധമായ ഓണസദ്യയും നടന്നു. കോളേജ് യൂണിയൻ ചെയർമാൻ എബിൻ സണ്ണി, …
Read moreപുല്ലൂരാംപാറ : ലാസ്യതാളങ്ങൾ ഒത്തുചേർന്ന ചുവടുകളും കേരളത്തനിമ വിളിച്ചോതുന്ന വേഷവിധാനങ്ങളുമായി എഴുപത്തിയഞ്ച് പെൺകുട്ടികൾ അണിനിരന്ന മെഗാ തിരുവാതിരയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യുപി സ്കൂളിലെ ഓണാഘോഷ പരിപാടികൾക്കു തുടക്കമായി. വർണ്ണമനോഹരമായ പൂക്കളവും വാദ്യമേളങ്ങളുടെ അകമ്പടിയോടെ എത്തിയ മാവേലി മന്നനും ആഘോഷത്തിന് മാറ്റുകൂട്ടി. ക്ലാസ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച വിവിധ ഓണക്കളികളിൽ വിദ്യാർഥികൾ അത്യാവേശപൂർവ്വം പങ്കുചേർന്നു. ഓണക്കളികളിലെ വിജയികൾക്ക് സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാദർ അരുൺ തുറവക്കൽ സമ്മാനങ…
Read moreതിരുവമ്പാടി : ഓണക്കാലത്ത് പൊതുവിപണിയിലെ അവശ്യസാധനങ്ങളുടെ വില നിലവാരം പിടിച്ചുനിർത്തുന്നതിനായി കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ തിരുവമ്പാടി കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി ആരംഭിച്ച ഓണച്ചന്ത പ്രവർത്തനം തുടങ്ങി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ആദ്യ വിൽപ്പന നടത്തി ഉദ്ഘാടനം നിർവഹിച്ചു. മാർക്കറ്റിംഗ് സൊസൈറ്റിക്ക് സമീപം ആരംഭിച്ച ഓണച്ചന്തയിൽ സംസ്ഥാന സർക്കാർ സബ്സിഡി നൽകുന്ന 11 ഇനങ്ങളും സബ്സിഡിയില്ലാത്ത നാല് ഇനങ്ങളും ഉൾപ്പെടെ ഒരു കാർഡ് ഉടമയ്ക്ക് 1,300 രൂപയുടെ ഭക്ഷ്യവസ്തുക്കൾ വാങ്ങാം…
Read moreകൂടരഞ്ഞി : സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒയിസ്ക ഇന്റർനാഷണൽ കൂടരഞ്ഞി ചാപ്റ്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനത്തിൽ കൂടരഞ്ഞി പഞ്ചായത്തിലൂടെ ബൈക്ക് റാലി സംഘടിപ്പിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വാർഡ് മെമ്പർമാരായ സജയ് എം.കെ., വിനോദ് മഞ്ഞപ്പാറ, ഒയിസ്ക പ്രസിഡന്റ് സജി നീറംപുഴ, അജു പ്ലാക്കാട്ട്, അജിലേഷ് മാവറ, ബേബി പുറവക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ ജോസ് കുഴുമ്പിൽ, …
Read moreപുല്ലുരാംപാറ : കാളിയാംപുഴ പൈമ്പിള്ളിൽ പരേതനായ മാത്യുവിന്റെ ഭാര്യ ഏലമ്മ മാത്യു (75) നിര്യാതയായി. പുല്ലുരാംപാറ തറപ്പേൽ കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്. ഭൗതികദേഹം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി.
Read moreKOODARANJI VARTHAKAL is Kozhikode District's leading news source, dedicated to delivering timely and reliable updates on local events, politics, culture, and more. Our mission is to keep the community informed and engaged with accurate, comprehensive coverage. As your trusted local news provider, we ensure you stay connected with everything that matters most in your region.
Social Plugin